Wednesday, 15 February 2017

വികസന പദ്ധതി രേഖ പ്രകാശനം

‍‍ഞങ്ങളുടെ  സ്കൂളിന്‍രെവികസന പദ്ധതി രേഖ പ്രകാശനം 20/02/2017 ഫെബ്രുവരി20 തിന്കളാഴ്ച ഉച്ചക്ക്
മുന്ന്മണിക്ക് ബഹുമാനപ്പെട്ട എം  എല്‍  എ  ശ്രീ കെ കു‍ുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വഹിക്കുന്നു ഉദുമ ഗ്രാമപ്പ‍
ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷ്യം വഹിക്കും ഏവരേയും ക്ഷണിക്കുന്നു

No comments:

Post a Comment