Proverbs

  • അഞ്ചില്‍ അറിഞ്ഞില്ലെങ്കില്‍ അമ്പതിലറിയും 
  • അരമന രഹസ്യം അങ്ങാടിപ്പാട്ട്
  •  അതിമോഹം ചക്രം ചവിട്ടും
  •  എരിയുന്ന പുരയില്‍ ഊരുന്ന വാരി ലാഭം
  •  എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു
  •  ഒരു തന്നെ പെരുമ
  •  മെല്ലെ തിന്നാല്‍ മുള്ളും തിന്നാം
  •  എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം
  •  വിതച്ചതുകൊയ്യും കൊതിച്ചത് കിട്ടും
  •  ഉപ്പോളം വരുമോ ഉപ്പിലിട്ടത്
  •  കാക്കകുളിച്ചാല്‍ കൊക്കാകുമോ
  • തീയില്‍ മുളച്ചത് വെയിലത്ത് വാടുമോ  

No comments:

Post a Comment