കൃഷിപ്പാട്ട്‌

കൊയ്ത്തുപാട്ട്

ഒന്നാം മലയുടെ
അപ്പുറത്തെുണ്ടൊരു
കുയിലിരുന്നു പാടുന്നു
പാലുകണ്ടും
പാക്കുടം കണ്ടും
പാലുകുടിക്കാ ദാഹംകൊണ്ടും
ഞാനിരുന്നു കൂവുന്നു.
ഇഴയുന്ന ഉറുമ്പോടും
പറക്കുന്ന കുയിലോടും
അഴകോടിരുന്നെന്റെ
തിനതിന്നല്ലോ.

No comments:

Post a Comment