ABOUT US

ഉദുമ ഗ്രാമപഞ്ചായത്തിലെ പള്ളിക്കര രണ്ടിലെ തൃക്കണ്ണാട് അമ്പലത്തിനും ബേക്കല്‍ പാലത്തിനും ഇടയില്‍ കടലോരത്ത് സ്ഥിതി ചെയ്യുന്ന ലോവര്‍ പ്രൈമറി സ്‌കൂള്‍.
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറമ്മല്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യവിദ്യാലയം ആദ്യം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡും പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും ഏറ്റെടുത്തതോടെയാണ് നിലവിലുള്ള ബേക്കല്‍ ഫിഷറീസ് സ്‌കൂള്‍ ഉണ്ടായതെന്നാണ് ചരിത്രം കാണിക്കുന്നത്. 


രേഖകളനുസരിച്ച് താഴെ പറയുന്ന പ്രകാരം സ്ഥലം സ്‌കൂളിന്റേതായി നിലവിലുണ്ട്.
1) R.S No. 253/9-1.08 ഏക്കര്‍
2)R.S. No. 253/10 - 2.96 ഏക്കര്‍
3) R.S. No. 238/1B-2A- 0.90 ഏക്കര്‍
 

1 comment:

  1. സ്ക്കൂള്‍ ബ്ലോഗിന് ആശംസകള്‍...ഹെഡ്ഡര്‍ നന്നായിട്ടുണ്ട്....പേജുകളുടെ ക്രമം പരിശോധിക്കുക... Comments എന്ന പേരില്‍ ഒരു പേജു ചേര്‍ക്കേണ്ടതുണ്ട്... പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുമല്ലോ?.... ഫോട്ടോകളുടെ കൂടെ അതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.. മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete