Riddles

അകം എല്ലും തോലും പുറം പൊന്തം പൊന്തം-വൈക്കോല്‍തുറു
ആയിരം പൊടിയരി അതിലൊരു നെടിയരി-നക്ഷത്രങ്ങളും ചന്ദ്രനും
ഇത്തിരിമുറ്റത്ത് അഞ്ച് കാവല്‍ക്കാര്‍ -കൈവിരലുകള്‍
ഉണ്ടപ്പെട്ടിയില്‍ ചന്ദ്രകാന്തം -കാഞ്ഞീരക്കായ
കണ്ടാല്‍ ചതുര്‍ത്ഥി മിണ്ടിയാല്‍ ശകുനം- കാക്ക
ചെപ്പുനിറയെ പഞ്ചയിറച്ചി -കക്ക
നിലംകീറി പൊന്നെടുത്തു- മഞ്ഞള്‍
പച്ചക്കാട്ടില്‍ പല്ലിമുട്ട -അടയ്ക്കാക്കുല
പോകുമ്പോള്‍ വരുമ്പോള്‍ ചൊറി -പപ്പടം
മണ്ണ് തിന്ന് പൊണ്ണനായി -ഞാഞ്ഞൂല്‍

No comments:

Post a Comment