ഞങ്ങളുടെ സ്കൂളില്‍ വികസന പദ്ധതി രേഖാ പ്ര
കാശനം ബഹു എംഎല്‍എ ശ്രീ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷം വഹിച്ചു എ ഇ ഓ ശ്രീ കെ ശ്രീധരന്‍ രേഖ ഏറ്റുവാങ്ങി ഹെഡ്മിസ്ടസ് കെ പി സുജാത പദ്ധതി വിശദീകരിച്ചു ശ്രീമതി ലക്ഷീ ബാലന്‍ വൈസ്് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാന്‍ണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ സന്തോഷ് കുമാര്‍, മെംപര്‍ ശംഭു ബേക്കല്‍, ടികെ മന്‍സൂര്‍ എം ഡി ബി ആര്‍ഡിസി ,ശ്രീ മൂത്തോതി ആയത്താര്‍ ,ഭാര്‍ഗ്ഗവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു അഡ്വ യു എസ് ബാലന്‍ സ്വാഗതവും സുജിടീച്ചര്‍ നന്ദിയും പറഞ്ഞു

No comments:
Post a Comment