Sunday 18 December 2016

സമഗ്ര വികസന പദ്ധതി ശില്പശാല

സമഗ്ര  വികസന പദ്ധതി  ശില്പശാല  ഡിസംബര്‍  24 ശനിയാഴ്ച ഉച്ചയ്ക് 1.30ന് സ്കൂളില്‍ വെച്ച്
ചേരുന്നതാണ് വികസന  സമിതി,  പൂര്‍വ്വ വിദ്യാര്‍ഥി സംഘടന,  പിടിഎ കമ്മിറ്റി , എസ് എം  സി,എം
പിടി എ  എന്നീ കമ്മിറ്റികള്‍ ശില്പശാലയില്‍  പങ്കെടുക്കും

No comments:

Post a Comment