Friday, 25 November 2016

പൂര്‍വ വിദ്യാര്‍ഥിസംഗമം

ദ്ഞങ്ങളുടെ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിസംഗമം ഡിസംബര്‍  രണ്ടിന് ഉച്ചയ്ക്ക്ര് രണ്ടു  മണിക്ക്  നടക്കുന്നതാണ് ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ  കെ എ മുഹമ്മദലി ഉദ്ഘാടനം  ചെയ്യുന്നു  അധ്യക്ഷന്‍  ശ്രീ  കെ സന്തോഷ്  കുമാര്‍  വിദ്യാഭ്യാസ  സ്ടാന്‍ഡിംഗ് കമ്മിട്ടി ചെയര്‍മാന്‍‍  -വിദ്യാലയവിശേഷങ്ങള്‍  എന്ന  വിഷയത്തില്‍ ശ്രീ   കൃഷ്ണകുമാര്‍ പള്ളിയത്ത്  സംവാദം നടത്തുന്നു

No comments:

Post a Comment