Wednesday, 29 June 2016


                        സൗജന്യ കുട വിതരണം


          കേരളാ ഗ്രാമീൺ ബേങ്ക് ഉദുമ ശാഖയുടെ          ആഭിമുഖ്യത്തിൽ സൗജന്യ കുട വിതരണം

ശ്രീമതി സരോജിനിയമ്മ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബേഗ്  വിതരണം ചെയ്തു

No comments:

Post a Comment