Sunday, 29 October 2017

ശ്രദ്ധ

ശ്രദ്ധ ഉദ്ഘാടനം 
       വാര്‍ഡ് മെന്പര്‍ ഉദ്ഘാടനം ചെയ്തു കുട്ടികളും എക്സിക്യൂട്ടീവ് അംഗങ്ങളും പന്കെടുത്ത യോഗത്തില്‍H M സ്വാഗതവും ദീപ ടീച്ചര്‍ നന്ദിയും പറഞ്ഞു

Friday, 16 June 2017

Wednesday, 22 February 2017


വികസന പദ്ധതി രേഖാ പ്രകാശനം

‍ഞങ്ങളുടെ സ്കൂളില്‍ വികസന പദ്ധതി രേഖാ പ്ര
കാശനം ബഹു എംഎല്‍എ ശ്രീ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷം വഹിച്ചു എ ഇ ഓ ശ്രീ കെ ശ്രീധരന്‍ രേഖ ഏറ്റുവാങ്ങി   ഹെഡ്മിസ്ടസ്  കെ പി സുജാത  പദ്ധതി വിശദീകരിച്ചു  ശ്രീമതി ലക്ഷീ ബാലന്‍ വൈസ്് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാന്‍ണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ സന്തോഷ് കുമാര്‍,  മെംപര്‍  ശംഭു ബേക്കല്‍, ടികെ മന്‍സൂര്‍ എം ഡി  ബി ആര്‍ഡിസി  ,ശ്രീ മൂത്തോതി ആയത്താര്‍ ,ഭാര്‍ഗ്ഗവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു   അഡ്വ യു എസ് ബാലന്‍  സ്വാഗതവും സുജിടീച്ചര്‍ നന്ദിയും പറഞ്ഞു